CEMENT PRICE

നെൽക്കൃഷി പ്രോത്സാഹനത്തിന് കൃഷിഭവനിലൂടെ വിവിധ സേവനങ്ങൾ

നെൽക്കൃഷി പ്രോത്സാഹനത്തിന് കൃഷിഭവനിലൂടെ വിവിധ സേവനങ്ങൾ

കർഷകരുടെ ഉന്നമനവും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിഭവനിലൂടെ ...

സി​മ​ന്‍റ് വി​ല​ വ​ര്‍​ധ​ന: സംസ്ഥാന വ്യാപകമായി 27ന് ​നി​ര്‍​മാ​ണ ബ​ന്ദ്

സിമന്റ് വില ഇനിയും ഉയരും ; ചാക്കിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

ഇന്ത്യന്‍ വിപണിയില്‍ സിമന്റ് വില ഇനിയും ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സിമന്റ് ചാക്ക് ഒന്നിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. ...

വിപണിയിൽ സിമന്റിന് വില കമ്പനികൾ കുത്തനെ കൂട്ടിയതോടെ കുറഞ്ഞ വിലയ്‌ക്ക് സിമന്റ് നിർമ്മിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ

വിപണിയിൽ സിമന്റിന് വില കമ്പനികൾ കുത്തനെ കൂട്ടിയതോടെ കുറഞ്ഞ വിലയ്‌ക്ക് സിമന്റ് നിർമ്മിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ

വിപണിയിൽ സിമന്റിന് വില കമ്പനികൾ കുത്തനെ കൂട്ടിയതോടെ ഒരു കെട്ടിടം നിർമ്മിക്കാനുള്ള ചെലവ് താങ്ങാനാകാതെ നട്ടം തിരിയുകയാണ് സാധാരണക്കാരായ ജനങ്ങൾ. ഈ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ...

ഒരു ചാക്ക് സിമന്റിന് 100 രൂപ കൂട്ടി വിൽപ്പന; വില്‍ക്കുന്നത് പഴയ സ്റ്റോക്ക്

സിമന്‍റിന് വിലകൂടുന്നു, ഒരു ചാക്കിന് 125 രൂപവരെ വർധന; ഇളവുകളെല്ലാം എടുത്തുകളയാൻ സിമന്‍റ് കമ്പനികൾ; അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്ന് കമ്പനികളുടെ വിശദീകരണം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ ഒരു ചാക്ക് സിമന്‍റിന് കൂടിയത്  125 രൂപ. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ...

സംസ്ഥാനത്ത് സിമൻറ് വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സിമൻറ് വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സിമൻറ് വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമൻറിന് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കമ്പനികൾ ...

സിമന്‍റ് വില കുതിയ്‌ക്കുന്നു; മന്ത്രി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു

സിമന്‍റ് വില കുതിയ്‌ക്കുന്നു; മന്ത്രി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു

തിരുവനന്തപുരം: സിമിന്‍റ് വില വര്‍ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി രാജീവ് സിമന്റ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. അടുത്ത ...

സി​മ​ന്‍റ് വി​ല​ വ​ര്‍​ധ​ന: സംസ്ഥാന വ്യാപകമായി 27ന് ​നി​ര്‍​മാ​ണ ബ​ന്ദ്

സി​മ​ന്‍റ് വി​ല​ വ​ര്‍​ധ​ന: സംസ്ഥാന വ്യാപകമായി 27ന് ​നി​ര്‍​മാ​ണ ബ​ന്ദ്

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന സി​മ​ന്‍റ് വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ള്‍ ഈ ​മാ​സം 27ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര്‍​മാ​ണ ബ​ന്ദ് ആ​ച​രി​ക്കും. സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നാണ് ഈ ...

Latest News