താൻ പൂർണ്ണമായും സംഘടനയ്ക്ക് വിധേയനാണെന്നും പാർട്ടി വിളിച്ചാൽ ഉറപ്പായും തിരിച്ചു വരുമെന്നും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പറക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക് വിധേയനാണെന്നും, വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ സംഘടനാ രംഗത്ത് തിരിച്ച് വരുവാന്‍ സന്തോഷമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണ്ണറായത് ആഗ്രഹിച്ചിട്ടല്ല, സംഘടന ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക