PARLIAMENT ELECTION

വയനാട്ടിൽ രാഹുൽ ജയിക്കും, തുഷാറിന്റെ കാര്യം അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

വയനാട്ടിൽ രാഹുൽ ജയിക്കും, തുഷാറിന്റെ കാര്യം അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മകന്‍ തുഷാര്‍ ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഏതു ചിഹ്നത്തിൽ കുത്തിയാലും തെളിയുന്നത് താമര; പരാതി ചേർത്തലയിലും

തിരുവനന്തപുരം കോവളത്തിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന ആരോപണവുമായി ആലപ്പുഴ ചേര്‍ത്തലയിലെ പോളിംഗ് ബുത്തും. കിഴക്കേ ചേര്‍ത്തല എന്‍എസ്എസ് കരയോഗം 88-ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് ...

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരസ്യ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. ആഴ്ചകള്‍ നീണ്ടു നിന്ന പ്രചാരണ കോലാഹലങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം സമാപനമാകും. 1,26,84,839 പുരുഷന്‍മാരും 1,34,66,521 സ്ത്രീകളും 174 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് അന്തിമ ...

ഭോപ്പാലിൽ പ്രഗ്യാസിംഗ് ബിജെപി സ്ഥാനാർഥി

ഭോപ്പാലിൽ പ്രഗ്യാസിംഗ് ബിജെപി സ്ഥാനാർഥി

ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായി സ്വാതി പ്രഗ്യാസിംഗ് താക്കൂര്‍ വീണ്ടും ജനവിധി തേടും. മലേഗാവ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയയായ വ്യക്തിയാണ് പ്രഗ്യാസിംഗ്. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ദേശീയ നേതൃത്വം ...

എഴുപത്തിയഞ്ച് ലക്ഷം തരാൻ സാധിക്കുന്നില്ലെങ്കിൽ വൃക്ക വിൽക്കാൻ അനുവാദം നൽകണമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാർഥി

എഴുപത്തിയഞ്ച് ലക്ഷം തരാൻ സാധിക്കുന്നില്ലെങ്കിൽ വൃക്ക വിൽക്കാൻ അനുവാദം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാർഥി

തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി 75 ലക്ഷം രൂപ നല്‍കണമെന്നും അതിനു സാധിക്കില്ല എന്നാണെങ്കില്‍ വൃക്ക നല്‍കാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാര്‍ഥി കിഷോര്‍ സ്മൃതി. സമാജ് വാദി പാര്‍ട്ടി ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി ഏപ്രിൽ 16ന് കോട്ടയത്ത്; കെ.എം മാണിയുടെ വീടും സന്ദർശിക്കും

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്തെത്തും. പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തുന്ന അദ്ദേഹം അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. പാലാ സെന്റ് ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തി തരൂ; കൊമ്പു കുലുക്കി ഗുരുവായൂർ കേശവനായി ഞാൻ പാർലമെന്റിലുണ്ടാകും; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തിത്തന്നാൽ കൊമ്പുകുലുക്കി ഗുരുവായൂർ കേശവനായി താൻ പാർലമെന്റിൽ ഉണ്ടാകുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

വയനാട്ടില്‍ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കല്‍പ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കം. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 12 മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശിലെ എട്ടു ...

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

ബിജെപിയുടെ പ്രകടന പത്രിക ഇന്ന്, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നൽകും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദേശീയതക്കും ഹിന്ദുത്വത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും പത്രിക. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗക്ക് പുറമേ മറ്റു ...

അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തി; പരാതിയുമായി എംബി രാജേഷ്

അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തി; പരാതിയുമായി എംബി രാജേഷ്

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്നു കാണിച്ച് പാലക്കാട് എംപിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംബി രാജേഷ് പരാതി നല്‍കി. പാലക്കാട് എസ്പിക്കും തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും മുമ്പാകെയാണ് പരാതി ...

വയനാട്ടിൽ പോരാട്ടത്തിനു സരിതാ നായരുടെ പ്രതിഷേധ പത്രിക

വയനാട്ടിൽ പോരാട്ടത്തിനു സരിതാ നായരുടെ പ്രതിഷേധ പത്രിക

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിതാ എസ്. നായര്‍ പത്രിക സമര്‍പ്പിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയ്കുമാറിന് മുമ്പാകെയാണ് സരിതാ എസ്.നായര്‍ പത്രിക ...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

രാഹുൽ ഗാന്ധി വയനാടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് രാഹുൽ കളക്ടർക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ആരുമായും സഖ്യത്തിനില്ല, വോട്ടുചെയ്യുന്നത് സ്ഥാനാര്‍ഥിയെ നോക്കി: പിസി ജോർജ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്. ജനപക്ഷത്തിന് ഒരു മുന്നണിയുമായും സഖ്യമില്ല. എല്ലാ മണ്ഡലത്തിലും സ്വീകരിക്കുന്നത് പ്രത്യേക നിലപാടായിരിക്കും. പാര്‍ട്ടി നോക്കിയല്ല, സ്ഥാനാര്‍ഥിയെ നോക്കിയായിരിക്കും വോട്ടു ...

അമിത് ഷാ ഗാന്ധിനഗറില്‍ പത്രിക സമര്‍പ്പിച്ചു

അമിത് ഷാ ഗാന്ധിനഗറില്‍ പത്രിക സമര്‍പ്പിച്ചു

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമിത് ഷായോടൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, ശിവസേനാ നേതാക്കളായ ഉദ്ധവ് താക്കറെ ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേന്ദ്രൻ ജില്ലാ കളക്ടർക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. കെ കെ നായരുടെ ...

ഊര്‍മിള മഡോംന്ദ്കര്‍ അങ്കത്തട്ടിലേയ്‌ക്ക്; മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഊര്‍മിള മഡോംന്ദ്കര്‍ അങ്കത്തട്ടിലേയ്‌ക്ക്; മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മഡോംന്ദ്കറും അങ്കത്തട്ടിലെത്തുന്നു. മുംബൈ നോര്‍ത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനം. ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രമുഖ നടന്‍ ഗോവിന്ദ ...

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

മാണ്ഡ്യയിൽ സുമലതയ്‌ക്ക് മൂന്ന് അപരന്മാർ

മാണ്ഡ്യ: സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് അപരന്മാരുടെ ഭീഷണി. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് സുമലത മത്സരിക്കുന്നത്. സുമലതക്കെതിരെ മൂന്നു സുമലതമാരാണ് ഇവിടെ നിന്ന് അങ്കത്തിനിറങ്ങുന്നത്. മൂന്നുപേരും സ്വതന്ത്ര ...

മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; കോൺഗ്രസിന് 14, ബിജെപിക്ക് വട്ടപ്പൂജ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങും. ഇനി 25 ദിവസം മാത്രമാണ് കേരളം പോളിംഗ് ബൂത്തിലെത്താനുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്നതിനെ ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍ഡിഎയിലേക്ക് ചേക്കേറുന്നു

കോട്ടയം: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങി പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം. ഇക്കാര്യത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയെന്ന് പിസി ജോര്‍ജ് ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കമൽഹാസൻ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മക്കൾ നീതിമയ്യം പാർട്ടി സ്ഥാപകനേതാവും നടനുമായ കമൽഹാസൻ. തനിക്ക് മത്സരിക്കാനല്ല താൽപര്യമെന്നും മക്കൾ നീതിമയ്യം സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

പാർട്ടി പറഞ്ഞാൽ തിരിച്ചു വരും; ലോക്സഭാ മത്സരത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം

താൻ പൂർണ്ണമായും സംഘടനയ്ക്ക് വിധേയനാണെന്നും പാർട്ടി വിളിച്ചാൽ ഉറപ്പായും തിരിച്ചു വരുമെന്നും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പറക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ...

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

ഇനി മത്സരിക്കുമോ? നിലപാടറിയിച്ച് ഇന്നസെന്റ്

പാർലമെന്റിലേക്ക് ഇനി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് എം പിയും നടനുമായ ശ്രീ ഇന്നസെന്റ്. " ഈയിടെയായി കണ്ടുമുട്ടുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് വീണ്ടും മല്‍സരിക്കുന്നില്ലേ? ...

Latest News