കുമ്മനം രാജശേഖരന് ഡി-ലിറ്റ് ബിരുദം സമ്മാനിച്ച് രാജസ്ഥാന്‍ സര്‍വകലാശാല
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല, രാജസ്ഥാന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ...