മോട്ടോറോളയുടെ ഏറ്റവും പുതുക്കിയ മോഡലായ മോട്ടോ ജി 7 പവർ വിപണിയിലെത്തി. ഓഫ്ലൈനായും ഓൺലൈനായും ഫോൺ വാങ്ങാം. സെറാമിക് നിറത്തിൽ ഫിനിഷിങ് ഉള്ള ഫോണിന് 4ജിബി റാമും, 64ജിബി മെമ്മറ്റിയുമുണ്ട്. 13,990 രൂപ മുതലാണ് ഫോണ്‍ ലഭ്യമാകുക.
മറ്റു പ്രത്യേകതകൾ
6.2 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ
ആന്‍ഡ്രോയിഡ് 9പൈ ഓപ്പറേറ്റിംഗ് സിസ്റ്റം
ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 632 പ്രോസസര്‍
4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
512 മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍ മെമ്മറി
5000എംഎഎച്ച് ബാറ്ററി
ടര്‍ബോ’ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ
12എംപി പിന് ക്യാമറ, 8എംപി സെല്‍ഫി ക്യാമറ
പ്രതികരിക്കാൻ ഇവിടെ എഴുതുക