ഒന്നര വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
https://www.facebook.com/DQSalmaan/posts/1669077413194730?__xts__%5B0%5D=68.ARCx9QjCA7vnf8r4pO55R7Qvx1M13HgCHgzS3SapexPej-oWEHBbXZvbf_fQrzPuxF0xZTKjS6YB-kp1bVvopXvaCqmIOhEV-XXVUyDXT6i-oBGyMdtC3G0fmwgpEEocfTnmtdzrjDulFMfNCqbwM935apIJsySffRtUx7NIPOGQF3cPnNd7ogZJ9M25eRR5frLC8cXhJZCiQ5VWie3AUyvHtB3FWKajyMk3yTkBMMS40uT5aXV8ckC6esdvEgTDLjz7xDd3_MGpfD2upfkh_sZKPCnGS1YrgrqT8Y-Uh3AiTIteMJYdpxApYmS1NZVJZCo4o6Tgqhf6cU8i8n1T1Yw3vW_EL5lnl-ydwup5qWXScNcqPazeeP2vqArMlEtusx5Ka6ItUdOXxYTai-RvbWHXwbCnWJOvrWHRVq8YjBP-1I_wZlZqZCSuAQ6vJ7ZX6Nm-OUZQ2-CjbAQCgni6lHBiqON27x39WaTpWkYNM1NqPZQ61Qu2Ow&__tn__=-R
വിഷ്ണു ഉണ്ണികൃഷ്ണന്- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി.സി. നൗഫലാണ്. സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.
ധര്മജന് ബോള്‍ഗാട്ടി, സൗബിന് ഷാഹിര്‍, രമേശ് പിഷാരടി, സലിം കുമാര്‍, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഏപ്രില്‍ 25 ന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക