’96’ന്റെ കന്നഡ റീമേക്ക് ചിത്രം ’99’ ലെ ആദ്യ ഗാനം പുറത്തുവിട്ടു. വിജയ് സേതുപതി-തൃഷ ജോഡിയുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 96ന്റെ കന്നഡ റീമേക്കാണ് 99. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രീതം ഗബ്ബിയാണ്. ഗണേഷ്, ഭാവന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക