കാസര്‍ഗോഡ്: കാസര്‍കോട് വെള്ളരിക്കുണ്ടിൽ മദ്യവില്‍പ്പന ശാലയിൽ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തുനിന്ന് രണ്ടും യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക