ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ മാനനഷ്ട കേസ് നൽകി എം പി ശശി തരൂർ. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് ശ്രീധരൻ പിള്ള അപകീർത്തികരമായ പരാമർശം നടത്തി എന്നാരോപിച്ചാണ് ശശി തരൂർ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശ്രീധരൻ പിള്ള ശശി തരൂരിനെക്കുറിച്ച് വിവാദപരമായ പരാമർശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക