ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചത്രമാണ് സച്ചിന്.
ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിങ്ങി. ചിത്രത്തിലെ നായികാ അന്ന രാജന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.
അഞ്ജലി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്.
https://www.facebook.com/sachinmovie2018/photos/a.1935592740013125/2264798563759206/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക