ശിവ രാജ്കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കവച. ചിത്രം ഏപ്രിൽ 5-ന് പ്രദർശനത്തിന് എത്തും. നവാഗതനായ വാസു സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഒപ്പത്തിന്റെ റീമേക് ആണ്. സത്യനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. അർജുൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക