തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജിയിലാണ് ഉത്തരവ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക