സ്മാർട്ട് എൽ ഇ ഡി ബൾബുകൾ പുറത്തിറക്കി ഷവോമി. ഇത് ആദ്യമായാണ് ഷവോമി ഇന്ത്യയിൽ എൽ ഇ ഡി ബൾബുകൾ അവതരിപ്പിക്കുന്നത്. വേളയിലും മറ്റുനിറങ്ങളിലും വെളിച്ചം നൽകുന്നതാണ് ഷവോമിയുടെ ബൾബുകൾ. എം ഐ ഹോം ആപ്പ്, ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനാകും. 11 വർഷത്തെ കാലാവധിയാണി ഷവോമി ബൾബുകൾക്ക് അവകാശപ്പെടുന്നത്.
ഷവോമി ക്രൗഡ് ഫണ്ടിങ് പ്ലേറ്റ്ഫോം വഴി ഏപ്രിൽ 26 ന് ഈ ബൾബുകൾ വിൽപ്പനയ്ക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക