തിരുവനന്തപുരം: പ്രദര്‍ശനം നടക്കുന്നതിനിടയിൽ സിനിമ തീയേറ്ററിന് തീ പിടിച്ചു. പാറശാല തമീന്മാക്സ് തീയേറ്ററിന് ആണ് തീ പിടിച്ചത്. ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അറുപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക