CINEMA THEATER

തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ

തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ

തിരുവനന്തപുരം: തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ. ആറ്റിങ്ങലിൽ കഴക്കൂട്ടത്തെ തീയറ്ററിൽ സമാനരീതിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി ...

‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു; ചിത്രം വെള്ളിയാഴ്‌ച്ച റിലീസിന് എത്തും

‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു; ചിത്രം വെള്ളിയാഴ്‌ച്ച റിലീസിന് എത്തും

രഞ്ജൻ പ്രമോദിന്റെ സംവിധാനാം ചെയ്യുന്ന 'ഒ.ബേബി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് 'ഒ.ബേബി'യുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. ചിത്രം ജൂണ്‍ ...

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം, സമയ പരിധി വർധിപ്പിക്കണം ; ഫിയോക്

സംസ്ഥാനത്ത് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അഭിപ്രായപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്നും ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർധിപ്പിക്കണമെന്നും സംഘടന വ്യക്തമാക്കി. ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല, ആവശ്യം തള്ളി സർക്കാർ

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന തീരുമാനവുമായി സർക്കാർ. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ പ്രവേശനം എന്നത് തന്നെ തുടരുവാനാണ് തീരുമാനം. തിയേറ്ററിനുള്ളിൽ എല്ലാ സീറ്റിലും പ്രേക്ഷകരെ ...

തീയേറ്ററുകള്‍ തുറക്കുന്നു; പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം

സംസ്ഥാനത്ത് ഇന്നുമുതൽ തിയറ്ററുകള്‍ പ്രദർശനത്തിനായി തുറന്ന് കൊടുക്കും

കൊ​ച്ചി: കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ട സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ന്നു കൊടുക്കും. തിങ്കളാഴ്ച തീയേറ്ററുകള്‍ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ ...

സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തീരുമാനം

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; കേരളത്തിൽ അനുമതിയില്ല!

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാൻ ധാരണയായി. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രില്‍ മാസത്തിൽ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ് ...

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം മാസ്റ്റർ ജനുവരി 13 ന് തിയേറ്ററുകളിൽ

ഇടവേളയ്‌ക്ക് ശേഷം തിയറ്ററുകൾ ഇന്ന് തുറക്കുന്നു; ആരാധകർ ആവേശത്തിൽ

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകൾ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നു. കർശനമായ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് തിയറ്ററുകളുടെ പ്രവർത്തനം. വിജയ് ...

സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തീരുമാനം

തിയേറ്ററുകള്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍

തിയേറ്ററുകള്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ ...

സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തീരുമാനം

കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുമ്പോൾ, പ്രദര്‍ശനസമയം, ഷോ എത്ര; അറിയേണ്ടതെല്ലാം

 സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയതിനെ സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. 50 ശതമാനം ആളുകളുമായി തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിലെ സാമ്പത്തിക നഷ്ടവും മറ്റു ബുദ്ധിമുട്ടുകളും ഉന്നയിച്ച് തിയേറ്റര്‍ ...

സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തീരുമാനം

പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് നഷ്ടം,സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കുന്നത് ചര്‍ച്ചയ്‌ക്ക് ശേഷം: ഫിയോക്

തിരുവനന്തപുരം: സിനിമാശാലകള്‍ ജനുവരി അഞ്ചിന് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ സംഘടനയായ ഫിയോക്. ഈ മാസം അഞ്ചിന് എക്‌സിക്യുട്ടീവ് ...

അൺലോക്ക് -3: തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ

അൺലോക്ക് -3: തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ

ന്യൂഡൽഹി : അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസർക്കാർ പരിഗണിക്കുന്നു. ...

ലോകസിനിമാ ആസ്വാദകരാണോ, എങ്കിൽ രജിസ്റ്റർ ചെയ്യാം 

തിയേറ്ററുകൾ അടച്ചിടും; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 

തിരുവനന്തപുരം: ചലച്ചിത്ര വ്യവസായത്തില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ വ്യാഴാഴ്‌ച തിയേറ്ററുകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കുമെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമാ ചിത്രീകരണം, ...

തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിൽ തീപിടിത്തം; ആളുകള്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിൽ തീപിടിത്തം; ആളുകള്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പ്രദര്‍ശനം നടക്കുന്നതിനിടയിൽ സിനിമ തീയേറ്ററിന് തീ പിടിച്ചു. പാറശാല തമീന്‍മാക്സ് തീയേറ്ററിന് ആണ് തീ പിടിച്ചത്. ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം  ഒഴിവായി. അറുപത് ...

Latest News