തീപിടിത്തം

നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തം; ഒരു ബോഗി കത്തി നശിച്ചു

എക്സിക്യൂട്ടീവ് എക്സ്പ്രെസിലെ തീപിടിത്തം അട്ടിമറി? തീയണച്ചു

കണ്ണൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവം പുലർച്ചെ 1.45 ഓടെ ആണ് ഉണ്ടായത്. കോച്ചിന്റെ ...

മണർകാട് വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിത്തം; 2 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് കടയുടമ

മണർകാട് വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിത്തം; 2 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് കടയുടമ

കോട്ടയം: മണർകാട് (Manarcadu) വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിച്ചു. ഡ്രസ് വേൾഡ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തുണിത്തരങ്ങളെല്ലാം കത്തിനശിച്ചു. രണ്ട് ...

സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം; ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു

സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം; ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു

ഹൈദരാബാദ്: സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോർട്ട്സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ഗോഡൗണില്‍ നിന്നും സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നു. ...

വർക്കലയിലെ തീപിടിത്തം; എല്ലാ മുറികളിലും എസി, പുക പുറത്ത് പോയില്ല, ഇൻറീരിയർ ഡിസൈനും അപകട തോത് കൂട്ടി

വർക്കലയിലെ തീപിടിത്തം; എല്ലാ മുറികളിലും എസി, പുക പുറത്ത് പോയില്ല, ഇൻറീരിയർ ഡിസൈനും അപകട തോത് കൂട്ടി

തിരുവനന്തപുരം: വർക്കലയിൽ തീ പടർന്ന വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പു ക പുറത്ത് പോയില്ല. ...

ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വിറ്റ കടയില്‍ തീപിടിത്തം

ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വിറ്റ കടയില്‍ തീപിടിത്തം

തിരുവനന്തപുരം : ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വിറ്റ കടയില്‍ തീപിടിത്തം. സമീപത്തെ കടകള്‍ക്കും നാശം. ഫയര്‍ഫോഴ്സ് എത്തി വേഗത്തില്‍ തീ അണച്ചത് വന്‍ദുരന്തം ഒഴിവാക്കി.

ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയത് റജീനയുടെയും രാജേഷിന്റെയും വർഷങ്ങളുടെ അധ്വാനം

ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയത് റജീനയുടെയും രാജേഷിന്റെയും വർഷങ്ങളുടെ അധ്വാനം

ഒരു നിമിഷം കൊണ്ട് തകർന്നത് രാജേഷിൻ്റെയും റജീനയുടെയും വർഷങ്ങൾ നീണ്ട  അധ്വാനമായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കന്യേൽ വീട്ടിൽ രാജേഷിൻ്റെ വീടിനുണ്ടായ തീപിടിത്തത്തിൽ എല്ലാം ...

കോലാപ്പൂരിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; വീഡിയോ 

കോലാപ്പൂരിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; വീഡിയോ 

കോലാപൂർ:  മഹാരാഷ്ട്രയിൽ ഓരോ ദിവസവും തീപിടിത്തം പോലെയുള്ള ഭയാനകമായ അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും കോലാപ്പൂരിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിന്റെ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ, നാല് ...

മുംബൈയിലെ തദ്ദേവ് ഏരിയയിലെ 20 നില കെട്ടിടത്തിൽ തീപിടിത്തം, രണ്ട് മരണം, 15 പേർക്ക് പരിക്ക്

മുംബൈയിലെ തദ്ദേവ് ഏരിയയിലെ 20 നില കെട്ടിടത്തിൽ തീപിടിത്തം, രണ്ട് മരണം, 15 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ശനിയാഴ്ച പുലർച്ചെ വൻ അപകടം. തദ്ദേവ് ഏരിയയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. കമല സൊസൈറ്റിയുടെ 20 നില ...

ന്യൂയോര്‍ക്കില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

ന്യൂയോര്‍ക്കില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം ...

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം, അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം, അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. കിള്ളിപ്പാലത്തെ ആക്രിക്കടയിലാണ് വന്‍ തീപിടിത്തം. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു. പരിസരത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ആറു ...

മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം, ആളുകൾ ടെറസിൽ കുടുങ്ങി

മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം, ആളുകൾ ടെറസിൽ കുടുങ്ങി

മുംബൈ: മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം. ആളുകൾ ടെറസിൽ കുടുങ്ങി. കാന്തിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. 45 പേരെങ്കിലും കെട്ടിടത്തിന്റെ ടെറസിൽ കുടുങ്ങിയിരുന്നു, ഇതിൽ ...

വടകര താലൂക്ക് ഓഫീസിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു; പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

വടകര താലൂക്ക് ഓഫീസ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കാരണമല്ല; അന്വേഷണം നിർണായകം

വടകര താലൂക്ക് ഓഫീസ് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൊലീസിന്റെ അന്വേഷണമാണ് ഇനി നിർണായകം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ...

ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം, ഒമ്പത് വയോധികർ മരിച്ചു

ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം, ഒമ്പത് വയോധികർ മരിച്ചു

ബൾഗേറിയ: കിഴക്കൻ ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം. ഒമ്പത് വയോധികർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. റോയാക് ഗ്രാമത്തിലെ പ്രായമായവരുടെ സംരക്ഷണ കേന്ദ്രമായി മാറിയ ഒരു പഴയ സ്കൂൾ ...

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഇന്ന് പുലർച്ചെ ആറുമണിയോടെ തീപിടിത്തം.  തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് ...

മയക്കുമരുന്ന് കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം, 41 തടവുകാർ കൊല്ലപ്പെട്ടു

മയക്കുമരുന്ന് കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം, 41 തടവുകാർ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: മയക്കുമരുന്ന് കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം. 41 തടവുകാർ കൊല്ലപ്പെട്ടു ഇന്തോനേഷ്യയുടെ തലസ്ഥാനത്തിനടുത്തുള്ള തിരക്കേറിയ ജയിലിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തിൽ ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഒമാനിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഗാല പ്രദേശത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീ നിയന്ത്രിക്കുവാന്‍ ...

ദില്ലി എയിംസിൽ തീപിടിത്തം; ആളപായമില്ല

ദില്ലി എയിംസിൽ തീപിടിത്തം; ആളപായമില്ല

ദില്ലി എയിംസ് ആശുപത്രിയിൽ അഗ്നിബാധ. കൺവേർഷൻ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ടീച്ചിംഗ് ബ്ലോക്ക് ആയതിനാൽ ആളപായമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് ...

വീട്ടിലെ കിടപ്പുമുറിയിൽ തീപിടിത്തം; കട്ടിലും കിടക്കയും  അലമാരയും തുണികളുമെല്ലാം കത്തിനശിച്ചു

വീട്ടിലെ കിടപ്പുമുറിയിൽ തീപിടിത്തം; കട്ടിലും കിടക്കയും അലമാരയും തുണികളുമെല്ലാം കത്തിനശിച്ചു

ഹരിപ്പാട്: വീടിന്റെ കിടപ്പുമുറിയിൽ തീപിടുത്തമുണ്ടായി. കണ്ടല്ലൂർ പുതിയവിള കുരുമ്പോലി മീനത്തേരിൽ ഉത്തമന്റെ ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ മുറിയാണ് കത്തി നശിച്ചത്. കട്ടിലും അലമാരയും തുണികളുമെല്ലാം കത്തിപ്പോയി. ...

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 10 മരണം

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 10 മരണം

മുംബൈ ഭാന്‍ഡപ് വെസ്റ്റ് സണ്‍റൈസ് സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ചികില്‍സയിലുള്ള ആശുപത്രിയില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ചികില്‍സയിലായിരുന്ന 70 രോഗികളെ രക്ഷാപ്രവര്‍ത്തകര്‍ ...

പൂനെ സിറം ഇൻസ്റ്റിട്യൂട്ടിൽ തീപിടിത്തം

പൂനെ സിറം ഇൻസ്റ്റിട്യൂട്ടിൽ തീപിടിത്തം

പുനെ സിറം ഇൻസ്റ്റിട്യൂട്ടിൽ തീപിടിത്തം ഉണ്ടായി. ടെര്‍മിനൽ ഒന്നിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇൻസ്റ്റിട്യൂട്ടിലെ കോവിഷീൽഡ് വാക്‌സിൻ നിർമാണ പ്ലാന്റ് സുരക്ഷിതമാണെന്നാണ് വിവരം. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ...

അടുത്ത ബന്ധുവിന് കോവിഡ്; അച്ഛനും അമ്മയും ഹോം ക്വാറന്റൈനില്‍;  11 മാസം പ്രായമായ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ തലകീഴായി വീണ് മരിച്ചു

കാത്തിരിപ്പിനൊടുവിൽ കിട്ടിയ പിഞ്ചോമനയെ നഷ്ടമായ വേദനയിൽ ഹിരലാൽ; തീപിടിത്തം കവർന്നത് 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ

ഭണ്ഡാര : കാത്തിരിപ്പിനൊടുവിൽ കിട്ടിയ പിഞ്ചോമനയെ നഷ്ടമായ വേദനയിലാണ് ഹിരലാൽ–ഹിർകന്യാ ദമ്പതികൾ. മഹാരാഷ്ട്ര ഭണ്ഡാര ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തം കവർന്നത് ഇരുവരും 14 വർഷം കാത്തിരുന്ന് കിട്ടിയ ...

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട്  ചെയ്തിട്ടില്ല

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം; നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

ന്യൂഡല്‍ഹി: ഡൽഹിയിലെ ഷാസദ ബാഗ് പ്രദേശത്ത് പ്ലാസ്റ്റിക് ഫാക്ടറിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാവിലെ 9.20 മണിക്കാണ് തീപിടിച്ചതായ വിവരം ലഭിക്കുന്നതെന്ന് ഡല്‍ഹി ...

ഷോർട് സർക്യൂട്ടിനെ അട്ടിമറിയാക്കി പ്രചരിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ യോഗ്യനല്ല: കടകംപള്ളി സുരേന്ദ്രൻ

ഷോർട് സർക്യൂട്ടിനെ അട്ടിമറിയാക്കി പ്രചരിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ യോഗ്യനല്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയല്ല ഷോട്ട് സര്‍ക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് അട്ടമറിയാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആസ്ഥാനത്ത് ഇരിക്കാന്‍ ...

വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കം​പ്യൂ​ട്ട​റും ഫയലുകളും ക​ത്തി ​ന​ശി​ച്ചു

വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കം​പ്യൂ​ട്ട​റും ഫയലുകളും ക​ത്തി ​ന​ശി​ച്ചു

വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി ​ന​ശി​ച്ചു. രാത്രി പത്തരയോടെയാണ് സംഭവം. ലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ...

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് സുരേന്ദ്രൻ

തീപിടിത്തം ഉണ്ടായ ഉടന്‍ സുരേന്ദ്രന്‍ എത്തിയതില്‍ അസ്വാഭാവികത! സെക്രട്ടറിയേറ്റില്‍ കടന്നതിന് കെ സുരേന്ദ്രനെതിരെ അന്വേഷണം

തീപിടിത്തം ഉണ്ടായ ഉടന്‍ സുരേന്ദ്രന്‍ എത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. അന്വേഷണത്തിന് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച്‌ കയറിയതിന് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് ...

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന എട്ട് കോവിഡ് രോഗികള്‍ മരിച്ചു. സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ...

ചെറുപുഴയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; കാ​ര്‍ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ സ്ഥാപനം പൂർണ്ണമായി കത്തിനശിച്ചു

ചെറുപുഴയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; കാ​ര്‍ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ സ്ഥാപനം പൂർണ്ണമായി കത്തിനശിച്ചു

ചെ​റു​പു​ഴ: ടൗ​ണി​ലെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​​െൻറ മു​ക​ള്‍നി​ല​യി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ കാ​ര്‍ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ക​ട ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ സ്​​റ്റു​ഡി​യോ​യി​ലേ​ക്കും തീ​പ​ട​ര്‍ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച 12.45 ഓ​ടെ​യാ​ണ് ടൗ​ണി​ല്‍ ...

പരിയാരം ഔഷധി തോട്ടത്തിൽ തീപിടിത്തം

പരിയാരം ഔഷധി തോട്ടത്തിൽ തീപിടിത്തം

പരിയാരം: സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം ഔഷധി തോട്ടത്തിൽ ഇന്നലെ  തീപിടിത്തം. ഒട്ടേറെ ചെറു മരങ്ങളും സസ്യങ്ങളും കത്തി നശിച്ചു. ഉച്ചസമയത്തായതിനാൽ തീ ആളി പടർന്നു. ഏക്കറോളം സ്ഥലം ...

ആലപ്പുഴയിൽ ഹൈപ്പർ മാർക്കറ്റിനു തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

ആലപ്പുഴയിൽ ഹൈപ്പർ മാർക്കറ്റിനു തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

ആലപ്പുഴ: നഗരത്തിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. വൈഎംസിഎയ്ക്കു സമീപമുള്ള ബിസ്മി ഹൈപ്പർ മാർട്ടിന്റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അരി, ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തീ പടരുന്നത് കണ്ട ബാങ്ക് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ വിവരം അഗ്നിശമനാ സേന ...

Page 1 of 2 1 2

Latest News