താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവിന് ദില്ലിയിൽ വച്ചുനടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക് ബെൽറ്റ്. 9 വയസ്സുകാരനാണ് ദേവ്.
സിനിമയിൽ നായികനടിയായി കത്തിനിൽക്കുന്ന സമയത്താണ് ജ്യോതിക സൂര്യയുടെ വധുവാകുന്നത്. വിവാഹത്തോടെ അഭിനയത്തോട് താത്കാലികമായി വിടവാങ്ങിയ ജ്യോതിക കുട്ടികൾ മുതിർന്നതിന് ശേഷമാണ് അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക