ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടന്മാരുടെ നോമിനേഷൻ പട്ടികയിൽ മോഹൻലാലും ഇടം നേടി. ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാലിനെ പരിഗണിക്കുന്നത്.
2017 ൽ പുലിമുരുകൻ, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു. മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയും ഇടം നേടിയിട്ടുണ്ട് എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.
മെയ് 23 ന് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക