കെ ജി എഫ് എന്ന ഒറ്റചിത്രത്തിലൂടെ സ്വപ്നസമാനമായ സ്റ്റാർവാല്യൂ ഉയർന്ന കന്നഡ നടനാണ് യഷ്. ഇപ്പോഴിതാ താരം തന്റെ മകളുടെ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.
” എന്റെ ലോകം ഭരിക്കുന്ന പെൺകുട്ടി” എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൾക്ക് പേരിട്ടിട്ടില്ലെന്നും അവളെ തല്ക്കാലം ജൂനിയർ വൈ ആർ എന്ന് വിളിക്കാമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണമെന്നും യഷ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക