പ്രഖ്യാപിച്ചു

കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം മീഡിയവൺ കോഴിക്കോട് ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിന്. തലശ്ശേരി പ്രസ്സ് ഫോറം പത്രാധിപർ ഇ കെ നായനാർ സ്മാരക ...

മുഹമ്മദ് ഷമിക്കും എം ശ്രീശങ്കറിനും അർജുന അവാർഡ്; ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുഹമ്മദ് ഷമിക്കും എം ശ്രീശങ്കറിനും അർജുന അവാർഡ്; ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോങ്ങ് ജമ്പ് താരവും മലയാളിയുമായ ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. പേസർ മുഹമ്മദ് ഷമിക്കും ശ്രീശങ്കറിനൊപ്പം അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ...

ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി; യാഷ്- ഗീതു മോഹൻദാസ് ചിത്രം പ്രഖ്യാപിച്ചു

ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി; യാഷ്- ഗീതു മോഹൻദാസ് ചിത്രം പ്രഖ്യാപിച്ചു

ആരാധകർ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനമാണ് യാഷ്- ഗീതു മോഹൻദാസ് ചിത്രം.  കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിന്റെ നിരവധി പതിപ്പുകളിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന ...

ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ‘ആന്റണി’; റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ‘ആന്റണി’; റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആന്റണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, ...

കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കില്‍ ഫാത്തിമ’ ഉടൻ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമാകുന്ന ശേഷം മൈക്കിൽ ഫാത്തിമ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രം ആക്കി മനു സി കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ശേഷം മൈക്കിൾ ഫാത്തിമ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ ...

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2023- 24 അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ മാർച്ച് 25 വരെയാണ് പരീക്ഷകൾ നടക്കുക. ഫെബ്രുവരി ...

ആ ഭാഗ്യവാൻ നിങ്ങളാണോ; ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN 487 എന്ന ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. N 329221 എന്ന ടിക്കറ്റ് ...

ഇന്ത്യൻ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസനെയും ആർ അശ്വിനെയും ഒഴിവാക്കി

ഇന്ത്യൻ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസനെയും ആർ അശ്വിനെയും ഒഴിവാക്കി

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗങ്ങൾ അടങ്ങിയ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസനും സ്പിന്നർ ...

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വർഷത്തെ സംസ്ഥാന അധ്യാപക പി ടി എ അവാർഡുകൾ പ്രഖ്യാപിച്ചു. ആകെ 20 അധ്യാപകർ പുരസ്കാരത്തിന് അർഹരായി. എൽ പി,യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ...

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ബി ആർ എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ബി ആർ എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിആർഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തെലങ്കാനയിലെ 115 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബി ആർ എസ് പ്രഖ്യാപിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഗജ്വെൽ, ...

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി

ബഹ്‌റൈനില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ പുതുവര്‍ഷ ദിന അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫാണ് അവധി പ്രഖ്യാവിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഇതനുസരിച്ച് 2022 ജനുവരി ...

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ നാളെ വാഹന പണിമുടക്ക്

രാജ്യത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു

രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക നിയമങ്ങളുമായി ...

തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്  സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ ...

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു

വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം രണ്ട് പേർക്ക്. ഡേവിഡ് ജൂലിയസിനും ആർഡം പാറ്റപൂറ്റിയനുമാണ് പുരസ്‌കാരം പങ്കിട്ടത്. സ്പർശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് നൊബേൽ പുരസ്‌കാരം. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഡേവിഡും ...

‘പുഷ്പ’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘പുഷ്പ’ റിലീസ് തീയതി പ്രഖ്യാപിച്ചു

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഡിസംബർ 17-ന് തീയേറ്ററുകളിലെത്തും. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് വർഷാവസാനം തിയേറ്ററുകളിൽ എത്തുന്നത്. മലയാളികളുടെ ...

പൃഥ്വിരാജ് ചിത്രം ‘കുരുതി’ ട്രെയ്‍ലർ പുറത്തിറങ്ങി

പൃഥ്വിരാജ് ചിത്രം ‘കുരുതി’ ട്രെയ്‍ലർ പുറത്തിറങ്ങി

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

അതിശക്തമായ മഴയ്‌ക്ക് സാധ്യത 11 ജില്ലകളിൽ യെല്ലോ , ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊവിഡ് ഭീതിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന് ഇളവുകൾ. ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കുമാണ് ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ ...

എല്ലാവരുടെയും അനുഗ്രഹാശംസകള്‍ പ്രതീക്ഷിക്കുന്നു; ശലമോനുമായി എത്തുന്നുവെന്ന് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ

എല്ലാവരുടെയും അനുഗ്രഹാശംസകള്‍ പ്രതീക്ഷിക്കുന്നു; ശലമോനുമായി എത്തുന്നുവെന്ന് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ

തിരക്കഥാകൃത്തായും നടനായും ശ്രദ്ധേയനായ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായ പുതിയ സിനിമ പ്രഖ്യാപിച്ചു. ശലമോൻ എന്ന സിനിമയിലാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്നത്. സിനിമയുടെ ഫോട്ടോകളും വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ഷെയര്‍ ...

അടുത്ത വർഷത്തെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു!

അടുത്ത വർഷത്തെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു!

പുതുവർ‌ഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2021 ലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പുറത്ത്. പതിവ് അവധി ദിനങ്ങളായ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും, എല്ലാ ഞായറാഴ്ചയും ...

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' മികച്ച നോവലായി തിരഞ്ഞെടുത്തു. സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ...

ആയിരം ജന്മങ്ങള്‍ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ആയിരം ജന്മങ്ങള്‍ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

തുള്ളാത മനമും തുള്ളും എന്ന് സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എഴില്‍ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആയിരം ജന്മങ്ങള്‍ എന്ന സിനിമയുടെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചത്. അടുത്തമാസം ...

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു 

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച്‌ 2020 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചു. vhsems.kerala.gov.in ല്‍ ലഭിക്കും. തിയറി പരീക്ഷകള്‍ 2020 ...

2020-ൽ ഇരുപത്തിയാറ് പൊതു അവധികള്‍; നിയന്ത്രിത അവധികള്‍ മൂന്നെണ്ണം

2020-ൽ ഇരുപത്തിയാറ് പൊതു അവധികള്‍; നിയന്ത്രിത അവധികള്‍ മൂന്നെണ്ണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണുണ്ടാകുക. ജനുവരി രണ്ട് - മന്നം ജയന്തി, ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു 

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  തീവ്ര ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് നല്‍കിയതിനാല്‍ തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തുള്ള ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ വ്യാഴാഴ്ച  അവധി പ്രഖ്യാപിച്ചു. ...

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ജോസഫിലെ അഭിനയത്തിന് ജോജുവിന് പ്രത്യേക പുരസ്കാരം. നടി ശ്രുതി ഹരിഹരനും പുരസ്കാരം. നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രുതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. സുഡാനി ...

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒമ്പതിന് ഇടുക്കി, തൃശൂര്‍, ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു. ആഗസ്റ്റ്‌ 11 ഞായറാഴ്ചയായിരിക്കും പെരുന്നാള്‍ ദിനമെന്ന് കുവൈത്തി വാനനിരീക്ഷകനും ചരിത്രകാരനുമായ അദേല്‍ അല്‍ സാദൌന്‍ പറഞ്ഞു. ആഗസ്റ്റ്‌ ...

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്യു. കെഎസ്യു -യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ...

Page 1 of 2 1 2

Latest News