ടോവിനൊ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടൂ എന്ന ചിത്രം ജൂണ്‍ 21ന് ചിത്രം തീയറ്ററുകളിലേക്ക്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, സലീം കുമാര്‍, ശ്രീനിവാസന്, ലാല്‍, അപ്പാനി ശരത്ത് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക