ഓവല്‍: ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിന്റെ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 39.5 ഓവറില്‍ 207 റണ്‍സില്‍ തോൽവി വഴങ്ങേണ്ടി വന്നു.
ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയ ബെന്‍ സ്റ്റോക്സാണ് മാന്‍ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക