ICC WORLD CUP

ലോകകപ്പ് ഫൈനൽ കാണാന്‍ ആരാധകരെ ക്ഷണിച്ച് കൊച്ചി മെട്രോ

ലോകകപ്പ് ഫൈനൽ കാണാന്‍ ആരാധകരെ ക്ഷണിച്ച് കൊച്ചി മെട്രോ

കൊച്ചി: ലോകകപ്പ് ഫൈനൽ മത്സരം കാണാന്‍ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്ന് കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക. മെട്രോയുടെ ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ; അമ്പയർമാരുടെ പേരുകൾ പുറത്ത്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ; അമ്പയർമാരുടെ പേരുകൾ പുറത്ത്

അഹ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്‌വേർത്ത് എന്നിവർ ഓൺ ഫീൽഡ് അമ്പയർമാരാകുമെന്ന് ക്രിക്കറ്റ് ...

ഏകദിന ലോകകപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ മത്സരത്തിനിറങ്ങും

ഏകദിന ലോകകപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ മത്സരത്തിനിറങ്ങും

ഡല്‍ഹി: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങും. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് അഫ്ഗാനിസ്ഥാനെ നേരിടാനായി ഇന്ത്യയിറങ്ങുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ...

ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരത്ത്

ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ...

എംഎസ് ധോണിയുടെ സമീപനം കാരണം പാകിസ്ഥാൻ ഇന്ത്യയുടെ കണ്ണിൽ പൂജ്യമായി മാറിയെന്ന് ഷാഹിദ് അഫ്രീദി  

എംഎസ് ധോണിയുടെ സമീപനം കാരണം പാകിസ്ഥാൻ ഇന്ത്യയുടെ കണ്ണിൽ പൂജ്യമായി മാറിയെന്ന് ഷാഹിദ് അഫ്രീദി  

ന്യൂഡൽഹി: 2022 ഒക്‌ടോബർ 23ന് നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും മത്സരിക്കും. നേരത്തെ 2022 ലെ ഏഷ്യാ കപ്പിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയിരുന്നു, ...

അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂ; ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി റാഷിദ് ഖാൻ!

അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂ; ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി റാഷിദ് ഖാൻ!

അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്. ...

ചരിത്രത്തിലാദ്യമായി ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്

ചരിത്രത്തിലാദ്യമായി ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്

ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ വിധി നിർണിയിച്ച് സൂപ്പർ ഓവർ. ചരിത്രത്തില്‍ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്.സൂപ്പർ ഓവറിൽ ...

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ലോർഡ്‌സ്: കന്നി ലോകകപ്പ് സ്വന്തമാക്കാനായി ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡും ഇറങ്ങുമ്പോൾ തീ പാറുന്ന മത്സരത്തിനായി ലോകം കാത്തിരിക്കുന്നു. ഇന്ന് രാത്രിയോടെ പുതിയ രാജാക്കന്മാർ ആരെന്നു അറിയും. അത് ...

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് നേർക്കുനേർ

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് നേർക്കുനേർ

ബര്‍മിങാം: ലോകകപ്പ് കിരീടം സ്വന്തമാക്കാനായി ലോഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് നേർക്കുനേർ. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം. 224 ...

ലോകകപ്പ്; ബംഗ്ലാദേശിനെ  തകര്‍ത്ത് ഇന്ത്യ  സെമിയില്‍

ലോകകപ്പ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ബര്‍മിങാം: ലോകകപ്പില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.ഇന്ത്യ ഉയര്‍ത്തിയ ...

ലോകകപ്പ്; അഫ്ഗാനിസ്താനെ അട്ടിമറിച്ച് പാകിസ്താൻ, മൂന്ന് വിക്കറ്റ് ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി

ലോകകപ്പ്; അഫ്ഗാനിസ്താനെ അട്ടിമറിച്ച് പാകിസ്താൻ, മൂന്ന് വിക്കറ്റ് ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമി പ്രതീക്ഷകള്‍ നിലനിർത്തി. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ...

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇൻഡീസുമായുള്ള പോരാട്ടത്തിന് ഇന്ത്യയ ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്ററില്‍ മൂന്ന് മണി മുതലാണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന്  ...

ലോകകപ്പ്​: പാക്കിസ്​താന്​ 238 റൺസ്​ വിജയലക്ഷ്യം

ലോകകപ്പ്​: പാക്കിസ്​താന്​ 238 റൺസ്​ വിജയലക്ഷ്യം

ബർമിങ്​ഹാം:ലോകകപ്പിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യുസിലാൻഡിന് ആദ്യം അടിപതറിയെങ്കിലും പാക്കിസ്​ഥാനു മുന്നിൽ 238 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയാണ് ക്രീസ് വിട്ടത്. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും മധ്യനിരയിൽ ...

ലോകകപ്പ്; അഫ്ഗാനെ അട്ടിമറിച്ച് ഇംഗ്ളണ്ട്

ലോകകപ്പ്; അഫ്ഗാനെ അട്ടിമറിച്ച് ഇംഗ്ളണ്ട്

മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെ 150 റണ്‍സിന് അട്ടിമറിച്ച് ഇംഗ്ലണ്ട്. 398 റൺസ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത 50 ഓവറില്‍ എട്ടു ...

ലോകകപ്പ് ; അഫ്ഗാനിസ്താന്‍ 125 റണ്‍സിന് പുറത്ത്‌

ലോകകപ്പ് ; അഫ്ഗാനിസ്താന്‍ 125 റണ്‍സിന് പുറത്ത്‌

കാര്‍ഡിഫ്: ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടിപതറി. മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 34.1 ഓവറില്‍ 125 റണ്‍സിന് ...

ലോകകപ്പിൽ ; ഓ​സീസിന് 353 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ലോകകപ്പിൽ ; ഓ​സീസിന് 353 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ണ്‍​സ് നേട്ടം. ധ​വാ​ന്‍റെ സെ​ഞ്ചു​റി​യും രോ​ഹി​ത്തി​ന്‍റെ​യും കോ​ഹ്ലി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്തേ​കി​യ​ത്. ...

ലോകകപ്പ്; ഇ​ന്ത്യ​യ്‌ക്ക് 228 റൺസ് വി​ജ​യ​ല​ക്ഷ്യം

ലോകകപ്പ്; ഇ​ന്ത്യ​യ്‌ക്ക് 228 റൺസ് വി​ജ​യ​ല​ക്ഷ്യം

ലോ​ക​ക​പ്പി​ലെ ആദ്യ മത്സരത്തിൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം.ടോസ് നേടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 227 റ​ണ്‍സ്‌ എടുത്തു . ജ​സ്പ്രീ​ത് ബും​റ​​യും ...

ലോകകപ്പ്; അഫ്‌ഗാനിസ്ഥാന് 187 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ്; അഫ്‌ഗാനിസ്ഥാന് 187 റണ്‍സ് വിജയലക്ഷ്യം

കാര്‍ഡിഫ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്താന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 22 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ് ...

ലോകകപ്പ്; ഇംഗ്ലണ്ടിന് 349 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ്; ഇംഗ്ലണ്ടിന് 349 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് റണ്‍സ് നേടി. 84(62) റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും ...

ലോകകപ്പ്; പ​ത്തു​വി​ക്ക​റ്റി​ന് ന്യൂസിലാൻഡ് വിജയിച്ചു

ലോകകപ്പ്; പ​ത്തു​വി​ക്ക​റ്റി​ന് ന്യൂസിലാൻഡ് വിജയിച്ചു

കാ​ർ​ഡി​ഫ്: ലോ​ക​ക​പ്പി​ലെ മൂന്നാം ദിന മത്സരത്തിൽ ശ്രീ​ല​ങ്ക​യെ പ​ത്തു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​സി​ല​ൻ​ഡ്. ല​ങ്ക ഉ​യ​ർ​ത്തി​യ 137 റ​ണ്‍​സ് ല​ക്ഷ്യം 16.1 ഓ​വ​റി​ൽ ട്വ​ന്‍റി 20 ശൈ​ലി​യി​ൽ ...

ലോകകപ്പ് : വി​ൻ​ഡീ​സി​ന് 108 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ലോകകപ്പ് : വി​ൻ​ഡീ​സി​ന് 108 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

നോ​ട്ടിം​ഗ്ഹാം: ഏകദിന ലോകകപ്പിലെ രണ്ടാംദിന മത്സരത്തിൽ പാ​ക്കി​സ്ഥാ​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 106 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 21.4 ഓ​വ​റി​ൽ 105 റ​ൺ​സി​നു പു​റ​ത്താ​യി. ...

ഏകദിന ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്‌ക്ക് അടിപതറി

ഏകദിന ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്‌ക്ക് അടിപതറി

ഓവല്‍: ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിന്റെ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 39.5 ഓവറില്‍ 207 റണ്‍സില്‍ ...

Latest News