മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമായ ഗാനഗന്ധർവ്വന്റെ പൂജ കഴിഞ്ഞു. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
കേഷ് , ഇന്നസെന്റ് സിദ്ദിഖ്,സലിം കുമാര്‍ ,ധര്മജന് ബോള്‍ഗാട്ടി ,ഹരീഷ് കണാരന് , മനോജ് .കെ .ജയന്, സുരേഷ് കൃഷ്ണ ,മണിയന് പിള്ള രാജു , ,കുഞ്ചന്‍ ,അശോകന് ,സുനില്‍ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക