കേരളത്തിൽ നിപ്പ ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന സന്ദേശവുമായി മോഹൻലാൽ. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ മമ്മൂട്ടിയും നിപ്പയ്ക്കെതിരെ ഭയമില്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശവുമായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക