മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിർമ്മാണം.
ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, അച്യുതൻ ബി നായർ, പ്രാചി തെഹ്ലൻ, ആണ് സിതാര, കനിഹ, ഇനിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക