MAMANKAM

മാമാങ്കത്തിന് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാന്‍ വേണു കുന്നപ്പിള്ളി; ചര്‍ച്ചകള്‍ ആരംഭിച്ചതായി ആന്റോ ജോസഫ്

മാമാങ്കത്തിന് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാന്‍ വേണു കുന്നപ്പിള്ളി; ചര്‍ച്ചകള്‍ ആരംഭിച്ചതായി ആന്റോ ജോസഫ്

കൊച്ചി: മാമാങ്കം സിനിമയ്ക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രം ഒരുക്കാനൊരുങ്ങി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ മമ്മൂട്ടിയുമായി വേണു ആരംഭിച്ചു. നിര്‍മാതാവ് ആന്റോ ജോസഫ് ...

‘മാമാങ്കം’ 50​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​2000​-​​ല്‍​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ല്‍ ഇന്നെത്തും

മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്‍റനെറ്റിലൂടെ പ്രചരിക്കുന്നു

മൂന്ന് ദിവസം മുൻപ് റിലീസായ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റനെറ്റിലൂടെയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് ...

‘മാമാങ്കം’ 50​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​2000​-​​ല്‍​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ല്‍ ഇന്നെത്തും

‘മാമാങ്കം’ 50​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​2000​-​​ല്‍​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ല്‍ ഇന്നെത്തും

ആ​രാ​ധ​ക​രും​ ​സി​നി​മാ​പ്രേ​മി​ക​ളും​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്രം​ ​മാ​മാ​ങ്കം​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​ഇ​ന്ന് ​ര​ണ്ടാ​യി​ര​ത്തി​ല്‍​ ​പ​രം​ ​സ്‌​ക്രീ​നു​ക​ളി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും. അ​മ്പ​തോ​ളം​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​മാ​മാ​ങ്കം​ ​ഒ​രേ​ ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ...

ചരിത്രം കുറിക്കാൻ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന; നിര്‍മ്മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു

മാമാങ്കം സിനിമയുടെ നിര്‍മ്മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്. മാമാങ്കം റിലീസ് ആവും മുന്‍പെ സിനിമയെ പറ്റി മോശം റിവ്യു ...

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മലയാളികളായ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും വീഡിയോ ...

കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിലെ ആദ്യ ഗാനം, ‘മൂക്കുത്തി’ പുറത്തിറങ്ങി

കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിലെ ആദ്യ ഗാനം, ‘മൂക്കുത്തി’ പുറത്തിറങ്ങി

മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ...

ചരിത്രം കുറിക്കാൻ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും

ചരിത്രം കുറിക്കാൻ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ...

സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി

സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി

മാഘ മാസത്തിലെ മകം നാളിൽ തിരുന്നാവായ മണൽപ്പുറത് നടക്കുന്ന മാമാങ്കത്തെ ആസ്പദമാക്കി അൻപതു കോടി മുതൽമുടക്കിൽ നിർമിക്കുന്ന മാമാങ്കം എന്ന ചിത്രത്തിൽ മമ്മൂട്ടി സ്ത്രീവേഷത്തിലെത്തുന്നു. 12 വർഷത്തിലൊരിക്കൽ ...

Latest News