കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് 25,800 എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്.
25,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക