ടോവിനോ തോമസ് നായകനാകുന്ന കൽക്കിയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി’. ചിത്രത്തിന്റെ ടീസര്‍ ഇന്ന് 5 മണിയ്ക്ക് റിലീസ് ചെയ്തു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് വിവരം പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കര്‍ ആണ്ചി. സുവിനും, പ്രശോഭും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക