മികച്ച ഓഫറുകളുമായാണ് ജിയോ എത്തുന്നത്. ജിയോയുടെ ഫോണുകള്‍ക്ക് ഒപ്പം നിലവില്‍ ലഭ്യമാകുന്നത് മൂന്നു മികച്ച ഓഫറുകളാണ് .49 രൂപയുടെ കൂടാതെ 99 രൂപയുടെ ഓഫറുകളും 153 രൂപയുടെ ഓഫറുകള്‍ എന്നിങ്ങനെയാണ് ലഭിക്കുക. അതില്‍ 49 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 50 എസ്എംഎസ് ഉം 1 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് നൽകുന്നത്.
അടുത്തതായി ലഭിക്കുന്നത് 99 രൂപയുടെ ഓഫറുകള്‍ ആണ്. 99 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 300 എസ്എംഎസ് ഉം 14 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത്. ദിവസ്സേന 0.5ജിബി യുടെ ഡാറ്റ മാത്രമാണ് ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക