തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.
ദുബായിൽ നിന്നും വന്ന മൂന്നു യാത്രക്കാരില്‍നിന്ന് ആറ് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി.
പൗഡര്‍ രൂപത്തിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക