മഴക്കെടുതി

മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം അറിയിക്കാം; കണ്‍ട്രോള്‍ റൂം തുറന്നു

മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായും ...

ദുരന്ത പ്രതികരണത്തിനായി കേരളത്തിന് 138.8 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മഴക്കെടുതിയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളം. ദുരന്ത പ്രതികരണത്തിനായി കേരളത്തിന് 138.8 കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ട്രാൻസാക്ഷൻ കുറച്ചുകൂടി എളുപ്പമാക്കാം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ 22 ...

വൈദ്യുതി ബോർഡിനു കീഴിലെ 7 അണക്കെട്ടുകളിൽ റെഡ് അലർട്ട്, ഇന്ന് ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഇന്ന് ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഇടുക്കി മുതൽ ...

തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ കിഴക്കന്‍മേഖലയിൽ മഴ കൂടുതൽ ശക്തം, സ്വർണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാർപ്പിച്ചു; നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിർദേശം

തമിഴ്നാടിന്റെ തീരദേശ മേഖലയിൽ ശക്തമായ മഴ തുടരുന്നു, മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ അഞ്ച് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. തിരുവണ്ണാമലയിൽ രണ്ട് പേരും അരിയല്ലൂർ, ശിവഗംഗ, ദിണ്ടിഗൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. ...

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണം 52 ആയി

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണം 52 ആയി

ഡെറാഡൂൺ: മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരണം 52 ആയി. ലാംഖാഗ ചുരത്തിൽ അപകടത്തിൽ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

മഴക്കെടുതി, നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിച്ചേക്കും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. നിരവധി സ്ഥലങ്ങളിൽ മഴ വലിയ നാശങ്ങൾ സൃഷ്ടിക്കുകയും നിരവധി പേരുടെ ജീവൻ കവരുകയും ചെയ്തു. മഴക്കെടുതികൾ ശക്തമായ സാഹചര്യത്തിൽ നിയമസഭാ സമ്മേളനങ്ങൾ ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

മഴക്കെടുതി; 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂര്‍:കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 55 വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ ...

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യത; കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം; നിരവധി വീടുകള്‍ക്ക് കേട്പാട്; വൈക്കം മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരം തകര്‍ന്നു

മഴക്കെടുതി: കണ്ണൂർ ജില്ലയില്‍ 9.14 കോടിയുടെ കൃഷിനാശം

കണ്ണൂർ :കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 9.14 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കണക്കുകള്‍. 335.57 ഹെക്ടറിലായി 5,950 പേരുടെ കൃഷി നശിച്ചു. ഇതില്‍ ...

മഴക്കെടുതി: തലശ്ശേരി താലൂക്കില്‍ 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മഴക്കെടുതി: തലശ്ശേരി താലൂക്കില്‍ 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ :മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. ഇതേത്തുടര്‍ന്ന് നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. തലശ്ശേരി താലൂക്കില്‍ കടല്‍ ...

മഹാ മഴക്കെടുതിയിൽ ഹൈദരാബാദില്‍ മരണം 25 ആയി

മഹാ മഴക്കെടുതിയിൽ ഹൈദരാബാദില്‍ മരണം 25 ആയി

ശക്തമായ മഴ കനത്ത നാശം വിതയ്ക്കുകയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും. മഴക്കെടുതിയെ തുടർന്ന് ഹൈദരാബാദില്‍ 15 പേരും ആന്ധ്രപ്രദേശില്‍ 10 പേരും മരിച്ചു. തെലങ്കാനയിലും ആന്ധ്രയിലും റെക്കോഡ് മഴയാണ് ...

ജല താണ്ഡവമാടി പ്രകൃതി; ജയ്‌പൂരിൽ നിന്നും വരുന്നത് മഴക്കെടുതിയുടെ ഭീകര ദൃശ്യങ്ങൾ: വീഡിയോ

ജല താണ്ഡവമാടി പ്രകൃതി; ജയ്‌പൂരിൽ നിന്നും വരുന്നത് മഴക്കെടുതിയുടെ ഭീകര ദൃശ്യങ്ങൾ: വീഡിയോ

ജയ്പൂർ : മൂന്നു മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ ജയ്പൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പൊതുവഴികളിലുൾപ്പെടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പ്രളയത്തിന്റെ പ്രതീതിയായി. ഇതേ തുടർന്ന് ...

ഞങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുമ്പോള്‍, എന്തിനാണ് കേന്ദ്രം ഞങ്ങളെ ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് എപ്പോഴും ബംഗാള്‍, ബംഗാള്‍, ബംഗാള്‍ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്? എന്തിനാണ് ഈ വിമര്‍ശനം?; രാജ്യത്തെ ഫെഡറല്‍ ഘടനയ്‌ക്ക് മേല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കരുത്’

മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

മഴക്കെടുതി ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മഴക്കെടുതി വിഷയങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. മഴക്കെടുതി ...

പ്രളയം തകർത്ത കേരളത്തിന് സഹായഹസ്തവുമായി അസദുദ്ദീന്‍ ഒവൈസി

പ്രളയം തകർത്ത കേരളത്തിന് സഹായഹസ്തവുമായി അസദുദ്ദീന്‍ ഒവൈസി

മഴക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഹൈദരാബാദ് എം.പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. പത്ത് ലക്ഷം രൂപ കേരളത്തിന്‍റെ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് ഒവൈസി അറിയിച്ചു. പ്രളയത്തില്‍ വലയുന്ന ...

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

ദുരിതമൊഴിയാതെ പുത്തുമലയും കവളപ്പാറയും കോട്ടക്കുന്നും; സംസ്ഥാനത്ത് 82 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം . ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല . എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ ...

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ മരണമടഞ്ഞത് 465 പേർ

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ മരണമടഞ്ഞത് 465 പേർ

രാജ്യത്ത് ഈ മഴക്കാലം കവര്‍ന്നെടുത്തത് 465 പേരെയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലായാണ് മഴക്കെടുതി 465 ജീവനെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ ...

Latest News