തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ ഭീമന് തിമിംഗലം ചത്ത് കരക്കടിഞ്ഞു.
ഇന്ന് രാവിലെയാണ് തിമിംഗലം കരക്കടിഞ്ഞത്. ചത്ത് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് വരാരെയധികം ദുര്‍ഗന്ധം പടർന്നിരിക്കുകയാണ്.
തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി തിമിംഗലത്തെ കുഴിച്ചുമൂടാനുള്ള ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക