പ്രിത്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കോമഡി എന്റെര്‍റ്റൈനര്‍ ആണ്.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ. മഡോണ, വിജയരാഘവന്, മിയ, മധു, ശ്രീനിവാസന്, മധുപാല്‍, ശ്രീനാഥ് ഭാസി, വേണുനാഗവള്ളി, പ്രതാപ് പോത്തന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക