പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ, നാവോ, തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് ഓറല്‍ സെക്സ് അഥവാ വദനസുരതം.
സ്ത്രീ പുരുഷബന്ധങ്ങളിലും സ്വവര്‍ഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ഓറല്‍ സെക്സ് വളരെ താല്പര്യമുള്ളതാണെന്നാണ് പുതിയ കണക്കുകള്‍.
ഒരാള്‍ സെക്സിലൂടെ രതിമൂര്‍ച്ഛ ലഭിക്കുമ്മ എന്നത്കൊണ്ടാകും മിക്ക സ്ത്രീകളും ഓറല്‍ സെക്സ് ഇഷ്ടപ്പെടാന്‍ കാരണം. സ്ത്രീയോനിയില് നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും, പുരുഷലിംഗത്തില്‍ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും വിളിക്കുന്നു.
70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്സിലൂടെ ഓര്‍ഗാസം ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ലിംഗം യോനിയില്‍ പ്രവേശിക്കാതെ, ഗര്ഭിണിയാകുമൊ എന്നും പേടിക്കാതെ ലൈംഗിക സുഖം ലഭിക്കുകയും, രാത്രിമൂര്ച്ഛയില് എത്താന്‍ കഴിയുന്നതിലാകും ഒരാള്‍ സെക്സ് സ്ത്രീകള്‍ക്ക് ഇഷ്ട്ടമാകാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക