മലയാളിക്ക് ഇന്ന് വേണ്ടത് വെറൈറ്റിയാണ്. അത്തരത്തിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ജിജീഷ് കൃഷ്ണനും സംഘവും പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിൽ താരങ്ങളാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക