CONTROL

എറണാംകുളം ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

എറണാംകുളം ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

കൊച്ചി; എറണാംകുളം ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം. സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ചാണ് നിയന്ത്രണം. രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ അഞ്ച് ...

മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

സർക്കാർ പരിപാടികളെല്ലാം ഓൺലൈനാകും; ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം, ടിപിആർ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല – നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സര്‍ക്കാര്‍ ഓഫിസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. സര്‍ക്കാര്‍ പരിപാടികളെല്ലാം ഓണ്‍ലൈനാക്കും. ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒമിക്രോൺ: സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു ; ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും

തിരുവനന്തപുരം∙ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഹാളുകളിൽ നടക്കുന്ന ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

ശക്തമായ മഴ ; കോട്ടയത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോട്ടയം: ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 541 പേര്‍ മരിച്ചു

കൊവിഡ് നിയന്ത്രണം; കേരളത്തിനെതിരെ കേന്ദ്രസംഘം

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് ...

പ്രമേഹത്തെ ഉലുവ വെള്ളം കൊണ്ട് നിയന്ത്രിക്കാം

പ്രമേഹത്തെ ഉലുവ വെള്ളം കൊണ്ട് നിയന്ത്രിക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ്. എന്നാൽ അൽപം ശ്രദ്ധിക്കേണ്ടതാണ് പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ. ഇതിൽ അറിഞ്ഞിരിക്കേണ്ടത് പ്രമേഹം കൂടിയാലും അത് കുറഞ്ഞാലും പ്രശ്‌നം തന്നെയാണ് ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കൂടില്ല

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കൂടില്ല

ലോക്ക്ഡൗൺ കാലത്ത് ശരീരഭാരം കൂടാൻ സാധ്യത ഏറേയാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാൻ കഴിയൂ. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും ...

മധുര പ്രിയരാണോ നിങ്ങൾ ? അത്തരക്കാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

മധുര പ്രിയരാണോ നിങ്ങൾ ? അത്തരക്കാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ആരോഗ്യത്തിന് പഞ്ചസാരയുടെ അമിത ഉപയോഗം നല്ലതല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എന്നാൽ പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക എന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ ക്രമേണ ...

ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെ ? എങ്ങനെ ഇത് നിയന്ത്രിക്കാം

ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത് ആരിലൊക്കെ ? എങ്ങനെ ഇത് നിയന്ത്രിക്കാം

അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, പ്രമേഹരോഗികളിലുമാണ് ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത്. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗം രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ...

പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം

സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; നിയന്ത്രണം ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍; തിരുവനന്തപുരം നഗരമുള്‍പ്പടെ 34 പ്രദേശങ്ങള്‍ സെമി ലോക്ക്ഡൗണിൽ

സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം 18 ന് മുകളില്‍ ടിപിആര്‍ ...

രക്തസമ്മർദ്ദം ഇങ്ങനെ നിയന്ത്രിക്കാം

രക്തസമ്മർദ്ദം ഇങ്ങനെ നിയന്ത്രിക്കാം

നമുക്ക് ചുറ്റും അമിത രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അമിത ബി.പി. ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

‘കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും; ശനിയും ഞായറും ലോക്ഡൗണിന് തുല്യം’

തിരുവനന്തപുരം ∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ്‌ലൈന്‍: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താന്‍ സൗകര്യമൊരുക്കും

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ്  ദിവസം ആവശ്യമായി വന്നാല്‍ വീല്‍ചെയര്‍, വാഹനം  തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി  മണ്ഡലംതല ...

കുഞ്ഞിനെ കയ്യിലേന്തി ഗതാഗതം നിയന്ത്രിച്ച്‌ ട്രാഫിക് പോലീസ്: വീഡിയോ വൈറല്‍

കുഞ്ഞിനെ കയ്യിലേന്തി ഗതാഗതം നിയന്ത്രിച്ച്‌ ട്രാഫിക് പോലീസ്: വീഡിയോ വൈറല്‍

കുഞ്ഞിനെ കയ്യിലേന്തി റോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഓഫീസില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണ ലഭിക്കാത്തതില്‍" നിരവധി ...

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തനായത് ഒരാൾ മാത്രം

മാസ്‌കിൽ വീഴ്ച വരുത്തിയാൽ പിഴ കൂടും; കടകളിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ

കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി . കടകളിൽ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ: നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ ...

കൊറോണ പരിശോധന കിറ്റുകളുടെ കയറ്റുമതിക്ക് സ്റ്റേ

കൊറോണ പരിശോധന കിറ്റുകളുടെ കയറ്റുമതിക്ക് സ്റ്റേ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കവെ പരിശോധന കിറ്റുകളും പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡയറക്ടറേറ്റ് ...

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം 

പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ സമയം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലയ്ക്കല്‍ ഇടത്താവളത്തിലെ വാഹനപാര്‍കിംങ്ങ് നിറഞ്ഞാല്‍ മറ്റ് ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചാകും നിയന്ത്രണമെന്ന് ...

സിനിമ മേഖലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണത്തിൽ സർക്കാർ പിടിമുറുക്കുന്നു

സിനിമ മേഖലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണത്തിൽ സർക്കാർ പിടിമുറുക്കുന്നു

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കും. സിനിമാ ...

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ള്‍ ഗെ​യിം ക​ളി​ക്കാ​ന്‍ പാ​ടി​ല്ല. സാ​ധാ​ര​ണ ...

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​കളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ അ​തോ​റി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട്. ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്ന വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രുന്ന സാഹചര്യത്തിലും,​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​​െൻറ അ​ന്തി​മ ക​ര​ടു​രേ​ഖ​യി​ലാ​ണ്​ ...

മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ

മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്.  മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ ...

കേരളത്തില്‍ രണ്ടു ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം 

കേരളത്തില്‍ രണ്ടു ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം 

തിരുവനന്തപുരം: അറ്റകുറ്റപ്പണിയെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസം ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 21 , 22 തീയതികളില്‍ ചില ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വെ അറിയിപ്പ്. മധുര-ഡിണ്ടിഗല്‍ ...

നാൽപത് വയസ്സ് കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാൽപത് വയസ്സ് കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാല്‍പ്പത് കഴിഞ്ഞവര്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ക്ക് പ്രായമാകുന്നത് വളരെ വേഗത്തിലായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ വളരെ പതുക്കെയും. എന്തായിരിക്കാം ഇതിന്റെ കാരണങ്ങള്‍? ഇവ രണ്ടും ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

റെയിൽവേ ട്രാക്കകളുടെ നവീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ ആറുവരെ ചൊവ്വ ശനി ഞായര്‍ ...

തൈ ചീയല്‍ നിയന്ത്രിക്കാന്‍ ചില നാടന്‍ മാര്‍ഗങ്ങള്‍ നോക്കാം

തൈ ചീയല്‍ നിയന്ത്രിക്കാന്‍ ചില നാടന്‍ മാര്‍ഗങ്ങള്‍ നോക്കാം

തൈ ചീയല്‍ നിയന്ത്രിക്കാനും കീടങ്ങളെ തുരത്താനും ചില നാടന്‍ മാര്‍ഗങ്ങള്‍ 1. ചൂര്‍ണം- ചാരം അരിച്ചെടുത്ത് ഒരു കിലോ ,നന്നായി പൊടിച്ച പരലുപ്പ് 100ഗ്രാം ,നീറ്റുകക്കാപ്പൊടി 200ഗ്രാം ...