മില്‍മയില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 8 മുതല്‍ അനിശ്ചിതകാല പണിമുക്ക്.
സ്റ്റാഫ് പാറ്റേണ്‍ അംഗീകരിക്കുക, നിയമനത്തിലെ അപാകത പരിഹരിക്കുക, മില്‍മ സൊസൈറ്റികളില്‍ നിന്നു 10 വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ എട്ടിന് അര്‍ധരാത്രി മുതല്‍ പണിമുടക്കുമെന്നാണ് സംയുക്ത സമര സമിതി അറിയിച്ചിട്ടുള്ളത്.
മാനേജ്മെന്റ് ട്രേഡ് യൂണിയന് ധാരണകള്‍ ഇല്ലാതെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി സൂചനാസമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക