അനുഷ്ക ഷെട്ടിയും മാധവനും നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നിശബ്ദം’. ചിത്രത്തിന്റെ ടീസര്‍ നവംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും. ചിത്രത്തില്‍ അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും, അനുഷ്കയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക