പ്രമുഖ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ അൽപനേരം പണിമുടക്കി. സെര്‍വറുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ് ഇത്.
ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറക്കാന്‍ കഴിയാതെ വന്നതോടെയാണ് ആളുകൾ ഫേസ്ബുക് നിലച്ച കാര്യം അറിഞ്ഞത്.
എന്നാല്‍ അല്പനേരത്തിനുള്ളില് തകരാര്‍ പരിഹരിച്ച് വീണ്ടും ലഭ്യമായി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക