കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം.
120 പോയിന്റുകള്‍ വീതം നേടിയാണ് ഇരുജില്ലകളും മുന്നിട്ടുനില്‍ക്കുന്നത്.
117 പോയിന്റുമായി തൃശൂര്‍ തൊട്ടുപിന്നിലുണ്ട്. ആതിഥേയ ജില്ലയായ കാസര്‍കോട് 105 പോയിന്റുമായി പത്താം സ്ഥാനത്തുണ്ട്.
മറ്റു ജില്ലകളുടെ പോയിന്റ്നില:
തിരുവനന്തപുരം- 115
പാലക്കാട്- 112
മലപ്പുറം – 112
എറണാകുളം – 110
കൊല്ലം- 106
കോട്ടയം- 106
കാസര്‍കോട് – 105
ആലപ്പുഴ – 103
പത്തനംതിട്ട – 100
വയനാട് – 93
ഇടുക്കി- 79
പ്രതികരിക്കാൻ ഇവിടെ എഴുതുക