ആർത്തവ സമയത്തെ വേദന അകറ്റാൻ വേദന സംഹാരികൾ കഴിക്കുന്നത്
മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. എന്നാൽ ആർത്തവ ദിവസങ്ങളിൽ വേദന അകറ്റാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഉണ്ട്.
1.ധാരാളം വെള്ളം കുടിച്ചാൽ ആർത്തവ ദിവസങ്ങളിലെ വേദന കുറയും. എന്നാൽ ചൂടുവെള്ളമാണ് കുടിക്കേണ്ടത്. ശരീരത്തിന്റെ താപനില ഉയരാതിരിക്കാൻ ഇത് സഹായിക്കും.
2.പൈനാപ്പിൾ.ജ്യൂസ് : പൈനാപ്പിൾ മാനസികമായും ശാരീരികമായും ആശ്വാസം തരും. ജ്യൂസായോ അല്ലാതെയൊ പൈനാപ്പിൾ ആർത്തവ ദിവസങ്ങളിൽ കഴിക്കുന്നത് വേദനയകറ്റാൻ ഉത്തമമാണ്.
3.ഡാർക്ക് ചോക്ലെറ്റ്: ഡാർക്ക് ചോക്ലെറ്റ് ആസ്വദിച്ച് കഴിക്കാം ആർത്തവ ദിവസങ്ങളിൽ. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും ഇത് കുറക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും. നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക