റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മൊറാബാദ് മൈതാനിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്.
ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സോറൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനോടൊപ്പം തന്നെ 12 അംഗ മന്ത്രിസഭയും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക