JHARKHAND

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി അപകടം; 12 പേര്‍ മരിച്ചു

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി അപകടം; 12 പേര്‍ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും 12 പേര് മരിക്കുകയും ചെയ്‌തു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

രണ്ടുമാസം പ്രായമുള്ള കുഞ്ഞും ദമ്പതികളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ദമ്പതികളെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പലാമു ജില്ലയിലെ ...

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരങ്ങൾ കണ്ടെത്തി; ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരങ്ങൾ കണ്ടെത്തി; ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്

കോഡെര്‍മ: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

ഝാർഖണ്ഡിന് നാലാം വന്ദേഭാരത് എക്സ്പ്രസ് ഉടൻ ലഭിക്കുമെന്ന് റിപ്പോർട്ട്

റാഞ്ചി: ഝാർഖണ്ഡിന് നാലാം വന്ദേഭാരത് എക്സ്പ്രസ് ഉടൻ ലഭിക്കും. നിലവിൽ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. ആദ്യമായി സംസ്ഥാനത്തിന് ലഭിച്ചത് റാഞ്ചി-പട്‌ന റൂട്ടിലേക്ക് സർവീസ് ...

ജാ​ർ​ഖ​ണ്ഡി​ൽ ന​ക്സ​ലേ​റ്റു​ക​ൾ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി മ​രി​ച്ചു

ജാ​ർ​ഖ​ണ്ഡി​ൽ ന​ക്സ​ലേ​റ്റു​ക​ൾ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി മ​രി​ച്ചു

ജാ​ർ​ഖ​ണ്ഡി​ൽ ന​ക്സ​ലേ​റ്റു​ക​ൾ സ്ഥാ​പി​ച്ച ബോംബ് പൊ​ട്ടി​ത്തെ​റി​ച്ച് പ​ത്ത് വ​യ​സു​ള്ള കു​ട്ടിക്ക് ദാരുണാന്ത്യം. റാഞ്ചി ചൈ​ബാ​സ​യി​ലെ ടോ​ന്‍റോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. റോ​ള​രൂ​പി ജെ​ൻ​ഗ​ഗ​ഡ വ​ന​ത്തി​ൽ പു​ല്ലു ...

ഝാർഖണ്ഡിൽ ബി ജെ പി യുവമോർച്ചനേതാവിനെ കുത്തി കൊന്നു

ഝാർഖണ്ഡിൽ ബി ജെ പി യുവമോർച്ചനേതാവിനെ കുത്തി കൊന്നു

ഝാർഖണ്ഡ്: ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ  ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് കുത്തേറ്റ് മരിച്ചത്. ബാഗ്‌ബെര ...

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17-കാരിയെ കൊലപ്പെടുത്തി; അഞ്ചുപേർ അറസ്റ്റിൽ

വേശ്യാവൃത്തിക്ക് വിസമ്മതിച്ച ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ സഹോദരിമാരടക്കം അഞ്ചുപേർ അറസ്റ്റിൽ. ത്സാർഖണ്ഡിലാണ് സംഭവം. ഏഴ് മാസം മുമ്പ് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ...

യുഎസിൽ കോവിഡ് -19 വാക്സിനേഷൻ ഫലപ്രാപ്തി കാലക്രമേണ കുറയുന്നുവെന്ന് മുന്നറിയിപ്പ്‌; എല്ലാ അമേരിക്കക്കാർക്കും ബൂസ്റ്റർ ഷോട്ടുകൾ

കൊറോണ കേസുകള്‍ കുറഞ്ഞു; ജാര്‍ഖണ്ഡിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിൽ കൊറോണ കേസുകള്‍ കുറഞ്ഞത്തോടെ സർക്കാർ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകള്‍ അമ്പലങ്ങള്‍,സ്‌കൂളുകള്‍,മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാനാണ് അനുമതി.ജാര്‍ഖണ്ഡ് ദുരന്തനിവാരണ വിഭാഗമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 20 ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

ജാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ദില്ലി: ജാർഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ജഡ്ജിമാർക്കെതിരെ ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

പത്താം ക്ലാസുകാരിയുടെ കണ്ണ് ചൂഴ്‍ന്നെടുത്ത്, മര്‍ദ്ദിച്ച്, കെട്ടിത്തൂക്കി കൊലപ്പെടുത്തി

ബിജെപി നേതാവിന്‍റെ മകളെ കണ്ണ് ചൂഴ്ന്നെടുത്ത്, ക്രൂരമായി മര്‍ദ്ദിച്ച് , മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. ബിജെപി പ്രാദേശിക നേതാവിന്റെ മകളാണ് ക്രൂരതയ്ക്കിരയായത്. ...

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മൊറാബാദ് മൈതാനിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു

ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സി.ആര്‍.പി.എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് മരിച്ചു. ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28) ആണ് മരിച്ചത്. ബൊറോക്കോയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ...

മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ് ആക്രമണം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് ...

മുസ് ലിം എം.എല്‍.എയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച്‌ ഝാര്‍ഖണ്ഡ് മന്ത്രി

മുസ് ലിം എം.എല്‍.എയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച്‌ ഝാര്‍ഖണ്ഡ് മന്ത്രി

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയിലെ മുസ് ലിം എം.എല്‍.എയോട് 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച്‌ സംസ്ഥാന മന്ത്രി. നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍വെച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എ ഇര്‍ഫാന്‍ ...

മാവോയിസ്റ്റ് ആക്രമണം: അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

മാവോയിസ്റ്റ് ആക്രമണം: അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിന് സമീപമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സറയ്കേല ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തിയ പോലീസുകാർക്ക് നേരെ മാവോവാദികള്‍ വെടിയുതിർക്കുകയായിരുന്നു. ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

ധന്‍ബാദ്‌: ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ ആദിവാസി പെണ്‍കുട്ടി മരിച്ചു. ധന്‍ബാദ്‌ ജില്ലയിലാണ്‌ സംഭവം. വെള്ളിയാഴ്‌ച്ച രാത്രിയാണ്‌ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്‌. മദ്യലഹരിയിലായിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയെ വീടിന്‌ സമീപത്ത്‌ നിന്ന്‌ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ...

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായനികുതി അടച്ചയാൾ എന്ന റെക്കോർഡ് ഇന്ത്യൻ ടീം മുൻക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്ക് സ്വന്തം. 2017-18 സാമ്പത്തിക വർഷത്തിൽ 12.17 കോടി രൂപയാണ് ധോണി ...

ജാർഖണ്ഡിൽ തെരുവ് നാടകം കളിച്ച അഞ്ചു സ്ത്രീകളെ പീഡിപ്പിച്ചവരിൽ അറസ്റ്റിലായവവരിൽ പുരോഹിതനും

ജാർഖണ്ഡിൽ തെരുവ് നാടകം കളിച്ച അഞ്ചു സ്ത്രീകളെ പീഡിപ്പിച്ചവരിൽ അറസ്റ്റിലായവവരിൽ പുരോഹിതനും

മനുഷ്യക്കടത്തിനെതിരെ തെരുവ് നാടകം കളിച്ച അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായവവരിൽ പുരോഹിതനും. അറസ്റ്റിലായവവരിൽ ആർ സി മിഷനിൽ നിന്നുള്ള ഫാദർ അൽഫോൻസോയ്‌നും ...

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

ജാർഖണ്ഡിലെ ഖുണ്ടി ജില്ലയിൽ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിക്കുകയായിരുന്ന അഞ്ച് സ്ത്രീകളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. നാടക സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടു ...

ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി

ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്നവരുടെ കോടതികച്ചിലവ് വഹിക്കും; ബിജെപി എംപി

ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്ന ഗോരക്ഷാപ്രവർത്തകരുടെ കോടതികച്ചിലവ് വഹിക്കുമെന്ന് ബിജെപി എംപി. സുപ്രീം കോടതി വരെ പോയി നിയമയുദ്ധം നടത്തിയായിരുന്നാലും ഗോരക്ഷാപ്രവർത്തകരെ കേസിൽ നിന്നും മോചിപ്പിക്കുമെന്ന് ജാർഖണ്ഡിലെ ...

Latest News