OATH

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിജെപി

ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ജ ചെ​യ്യും

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടുക്കപ്പെട്ട ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ജ ചെ​യ്ത് സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ന്‍റെ 17-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍. ...

സത്യപ്രതിജ്ഞ അൽപസമയത്തിനകം; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി

സത്യപ്രതിജ്ഞ അൽപസമയത്തിനകം; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി. ...

‘പ്രതിപക്ഷം പ്രതികാരപക്ഷമാവരുത്, പട്ടിണികിടക്കാന്‍ പാടില്ല’; ജനകീയ ഹോട്ടലുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

സത്യപ്രതിജ്ഞ ഇന്ന്‌; ചരിത്രനിമിഷത്തിലേക്ക്‌ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്‌; ജനകീയ സർക്കാറിന്റെ രണ്ടാം ദൗത്യത്തിന്‌ പകൽ മൂന്നരയ്‌ക്ക്‌ തുടക്കംകുറിക്കും

തിരുവനന്തപുരം: കേരളം കാത്തിരുന്ന ചരിത്രനിമിഷത്തിലേക്ക്‌ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്‌. ജനകീയ സർക്കാറിന്റെ രണ്ടാം ദൗത്യത്തിന്‌ ഇന്ന് പകൽ മൂന്നരയ്‌ക്ക്‌ തുടക്കമാവും. കേരള ചരിത്രത്തിലെ ആദ്യ തുടർഭരണത്തിന്റെ സത്യപ്രതിജ്ഞയും ...

മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം, സംസാരിക്കണം, എല്ലാവരും കൊതിക്കുന്നതാ.. എന്നാൽ കൊവിഡ് ഒക്കെ മാറട്ടെ; ജനാർദ്ദനൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല

മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം, സംസാരിക്കണം, എല്ലാവരും കൊതിക്കുന്നതാ.. എന്നാൽ കൊവിഡ് ഒക്കെ മാറട്ടെ; ജനാർദ്ദനൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് ക്ഷണം ലഭിച്ച ബീഡി തൊഴിലാളി കൂടിയായ ജനാർദ്ദനൻ. നേരത്തെ വാക്‌സിൻ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ജനാർദ്ദനൻ ...

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശർമ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശർമ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

​ഗുവാഹത്തി: അസമിൽ ഹിമന്ദ ബിശ്വ ശർമ്മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷിയോഗത്തിലായിരുന്നു തീരുമാനം. സർബാനന്ദ സോനോവാളാണ് ഹിമന്ദ ബിശ്വ ശർമ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. സത്യപ്രതിജ്ഞ ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

കൊവിഡ് വ്യാപനം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും;ഈ മാസം 18 ന് ശേഷം മതിയെന്ന് തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

മൂ​ന്നാം ത​വ​ണയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​താ ബാ​ന​ർ​ജി; സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​താ ബാ​ന​ർ​ജി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മ​മ​ത ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. മ​മ​ത ഇ​ന്നു രാ​ത്രി ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിൽ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നവംബര്‍ ആറിനാണ് ഇത് സംബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവിൽ ...

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മൊറാബാദ് മൈതാനിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

ഐസോള്‍: മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഐസോളില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും

മിസോറം ഗവര്‍ണറായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ...

ആദ്യ ലോക്പാല്‍ പി സി ഘോഷ് സത്യപ്രതിജ്ഞ ചെയ്തു

ആദ്യ ലോക്പാല്‍ പി സി ഘോഷ് സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തെ ആദ്യ ലോക്പാല്‍ ആയി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി സി ഘോഷ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം ...

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ...

കുമാരസ്വാമി തിങ്കളായാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യും

കുമാരസ്വാമി തിങ്കളായാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യും

കർണാടകയിലെ രാഷ്ട്രീയ നാടകത്തിനു വിരാമമിട്ടു കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് കോൺഗ്രസ്- ജെ ഡി (എസ്) സഖ്യത്തിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ ...