കൊച്ചി: ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ പ്രദേശ വാസികളെയും ഒഴുപ്പിച്ചു. റെഡ് സോണിനു പുറത്തേക്കു നിയന്ത്രിത സ്ഫോടനം കാണുവാൻ വേണ്ടി എത്തി ചേർന്ന ആളുകളെ എല്ലാവരെയും മാറ്റി നിർത്തിയിരിക്കുന്നു.
പോലീസ് സേനയുടെ ജോലി ഏകദേശം 9:30ഓടെ പൂർത്തീകരിച്ചു.
32 പോയിന്റുകളിലായി ഏകദേശം 2000ത്തോളം പൊലീസുകാരെ ആണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഫയർ ഫോഴ്സ് സംഘം സജ്ജമാണ്.
10:30ക്കു ആദ്യ സയറൻ മുഴങ്ങുന്നതോടു കൂടി ഗതാഗത നിയന്ത്രണം ഉണ്ടാകും. ദേശിയ പാതയിലെ ഗതാഗതവും തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക