തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തിരിപ്പൂരില്‍ നിന്നാണ് പാലക്കാട് നിന്നുള്ള എക്സൈസ് സംഘം സ്പിരിറ്റ് പിടികൂടിയത്. പിടിച്ചെടുത്ത സ്പരിറ്റിന് 50 ലക്ഷംരൂപയോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക