കുവൈറ്റ് : ലോകത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ആശ്വാസവുമായി കുവൈറ്റില്‍ നിന്നും ശുഭ വാര്‍ത്ത.
വൈറസ് ബാധിതയായി ചികിത്സയിലായിരുന്ന 82 വയസ്സുകാരി കൊറോണ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കൊറോണ മുക്തി നേടിയവരുടെ എണ്ണം 73 ആയി. ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക