മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയാകുന്ന ആൾ ആണ് രശ്മി ആർ നായർ. മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും ആയി രശ്മി നിരവധി പോസ്റ്റുകൾ ആണ് ദിനംപ്രതി മോഹൻലാലിനെതിരെ ഇട്ടുകൊണ്ട് ഇരിക്കാറുള്ളത്.
എന്നാൽ മോഹൻലാൽ ആരാധകരുടെ ആക്രമണം ശക്തമായതോടെ താരത്തിന്റെ പോസ്റ്റുകൾ കൂടുതലും പ്രൈവറ്റ് ആണ്. ഇന്ത്യ മുഴുവൻ കോവിഡ് 19 ദുരിതത്തിൽ നിൽക്കുമ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് അമ്പത് ലക്ഷം രൂപയാണ്. ഇതിനെ കുറിച്ച് രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ നടന് മോഹന്‍ലാല്‍ അമ്പതു ലക്ഷം രൂപ നല്‍കിയത് പ്രശംസനീയമാണ് മലയാള സിനിമയിലെ മറ്റു നടീ നടന്മാര് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മാതൃക പിന്തുടരണം. എന്നാൽ ഈ പോസ്റ്റിൽ രശ്മി മോഹൻലാലിനെതിരെ നിരവധി കമെന്റുകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/resminairpersonal/posts/853958331768406
പ്രതികരിക്കാൻ ഇവിടെ എഴുതുക