പാലക്കാട് : മണ്ണാർക്കാട് തച്ചമ്പാറ ചുരിയോട് സ്വദേശി അജ്മാനിൽ മരിച്ചു. നാലകത്ത് ഹനീഫ (29)യാണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക